thulasi

കുറ്റിച്ചൽ:കോട്ടൂർ മുതിയങ്കാവ് തടത്തരികത്തു വീട്ടിൽ പരേതനായ വാസു ആശാരിയുടെ ഭാര്യ തുളസി (83)നിര്യാതയായി.മക്കൾ:രമാദേവി,സന്തോഷ്‌കുമാർ.
മരുമക്കൾ:ശിവൻകുട്ടി,ശ്രീകല.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.