suloc

മണ്ണന്തല: വിളയിൽ വീട്ടിൽ ജി. സുലോചനൻ (85,മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: എം.വി. ശ്രീദേവി. മക്കൾ:ഹിമ (അസി: പ്രഫസർ എസ്.എൻ കോളേജ്, ചെമ്പഴന്തി )ഹർഷ (അസി. മാനേജർ കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ: പ്രേംഷാ (ബിസിനസ്) ശ്രീ വിഷ്ണു (ടെക്‌നോപർക്ക്). സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 22ന് രാവിലെ 7ന്.