പെരുമാതുറ: പെരുമാതുറ മണമേൽ ബംഗ്ലാവിൽ നൂറുൽ ഹഖ്(61) നിര്യാതനായി. ദീർഘകാലം പ്രവാസി ആയിരുന്നു ഇദ്ദേഹം. ഭാര്യ: ആമിന. മകൻ: അനസ്. മരുമകൾ: ശാമിയ (ചിക്കു).