omana

പാങ്ങോട്: മതിര ചെക്കിട്ടമുക്ക് കാനാറ പുത്തൻവീട്ടിൽ കെ. ഓമന (78) നിര്യാതയായി. ഭർത്താവ്: പരേതനായ സത്യദാസ്. മക്കൾ: സുഷമ, അജിത, ഷാജികുമാർ. മരുമക്കൾ: വിജയൻ, റീത്ത, പരേതനായ സാംബൻ. സഞ്ചയനം ശനിയാഴ്ച 8.30ന്.