pg

തിരുവനന്തപുരം: വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പി.ജി, ഡിഗ്രി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.kvasu.ac.in വെബ്സൈറ്റിൽ. ഫോൺ: 04936 209272, 209269, 209270, 9562367900, 9446994414.