മലയിൻകീഴ്: അന്തിയൂർ കോണം ശ്രീകൃഷ്ണ ഭവനിൽ രാമകൃഷ്ണൻആശാരി (87)നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജിത, രജീഷ്, രൻഞ്ചിത്ത്.മരുമക്കൾ: മണികണ്ഠൻ, അഖില, നിവ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.