bhahulayan

ആറ്റിങ്ങൽ : അവനവഞ്ചേരി ടോൾ മുക്ക്, ടി.കെ റോഡ് പാറവിള വീട്ടിൽ വി. ബാഹുലേയൻ (70) നിര്യാതനായി. ഭാര്യ :ഷീല എൽ. മക്കൾ:സൗമ്യ,സന്ധ്യ, വിഷ്ണു മരുമക്കൾ : ബിജു, മനീഷ്. സഞ്ചയനം:19 ന് രാവിലെ .