വെട്ടൂർ: റോഡ്‌വിള രമ മന്ദിരത്തിൽ രമേശൻ (65)നിര്യാതനായി. ഭാര്യ ഇന്ദിര. മക്കൾ: രമ, രവി, രതീഷ്, രതി. സഞ്ചയനം 21ന് രാവിലെ 8.30ന്.