നെയ്യാറ്രിൻകര: ആറാലുംമൂട് ചാലിയോട് സരസ്വതി മന്ദിരത്തിൽ പരേതനായ എം. ഭാസുരാംഗൻ നായരുടെ ഭാര്യ പി. സരസമ്മ((89) നിര്യാതയായി. മക്കൾ: ബി.എസ്. ഗീത, ബി.എസ്. ലത, ബി.എസ്. പ്രീത, ബി.എസ്. ചന്തു( സി.പി.ഐ.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയംഗം), ബി.എസ് അനിൽകുമാർ. മരുമക്കൾ: ജി. ജയചന്ദ്രൻനായർ, കെ. ഗിരികുമാർ, ബി. രാജശേഖരൻനായർ, ആർ.എസ്. രമ്യ, വി .ശോഭ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.