നെടുമങ്ങാട് : കരുപ്പൂര് 16-ാം കല്ല് ചിന്നുഭവനിൽ പരേതനായ മാധവൻ നായിഡുവിന്റെ ഭാര്യ മുത്തമ്മ (90) നിര്യാതയായി. മക്കൾ: തുളസി, വസന്ത, മണികണ്ഠൻ, കുമാരി. മരുമക്കൾ: സുരേന്ദ്രൻ നായിഡു, പളനിസ്വാമി, എസ്. ഗീത, മണിയൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.