nandha

തിരുവനന്തപുരം: കല്ലടിമുഖം, അമ്പലത്തറ, ടിസി.67/238(24)ൽ കോമളൻ നായരുടെയും ഇന്ദിരാ മ്മയുടെയും മകൻ കെ. നന്ദകുമാർ നിര്യാതനായി. ഭാര്യ റീജാ നന്ദകുമാർ, മകൾ: ശ്രീദേവി, സഹോദരൻ: കെ. സനൽകുമാർ (സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്), സഹോദരി: രാജലക്ഷ്മി. സഞ്ചയനം 21ന് 8.30ന്.