തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2024- 25 അദ്ധ്യയന വർഷത്തിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ബിരുദ പ്രവേശനം നേടാൻ താത്പര്യമുള്ളവർ അസൽ രേഖകളുമായി തിങ്കളാഴ്ച രാവിലെ 11ന് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ചെയ്യണം.