vld-1

വെള്ളറട: മുള്ളിലവുവിള വി. എസ് ഭവനിൽ സത്യാജോർജ്ജിന്റെ ഭാര്യ വസന്ത ജോർജ് (63) നിര്യാതയായി. മക്കൾ: അഖിൽ ജോർജ്, ആൻസിൽ ജോർജ്, മരുമക്കൾ: രാജി, ആൻസി പ്രാർത്ഥന ശനിയാഴ്ച രാവിലെ 8 മണിക്ക്. മുള്ളിലവുവിള സെന്റ് ജോർജ് ദൈവാലയത്തിൽ.