a-aravindhakshan

വർക്കല: ജനാർദ്ദനപുരം തീർത്ഥത്തിൽ എ. അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: നിർമ്മലാദേവി . മക്കൾ: ശ്യാംകുമാർ ,ആശ , ശരത് കുമാർ. മരുമക്കൾ: ജയ, അശ്വതി. സഞ്ചയനം: 23ന് രാവിലെ 8മണിക്ക്.