എല്ലാ ദിവസവും വഴിയിൽ കാണുന്ന പച്ചക്കറി വില്പനക്കാരനായ കണ്ണനുമായി തെരുവ് നായ്ക്കൾ സൗഹൃദം പങ്കുവയ്ക്കുന്നു.തിരുവനന്തപുരം ആൾ സെയ്ന്റ്സ് കോളേജിന് സമീപത്തെ ദൃശ്യം.