shaja

കണിയാപുരം:കണിയാപുരം ചിറ്റാറ്റുമുക്ക് കമ്പിക്കകത്ത് വീട്ടിൽപരേതനായ അഹമ്മദ് കുഞ്ഞിന്റെ മകൻ ഷാജഹാൻ (59) നിര്യാതനായി.ഭാര്യ : ബീമാകണ്ണ്.മകൻ : ഷെമീർ

മാതാവ്: ഫാത്തിമ കുഞ്ഞ്.