മടവൂർ : കൃഷ്ണൻകുന്ന് പൈതൃകം ജങ്ഷൻ കൃഷ്ണശ്രീയിൽ ജഗദമ്മ അമ്മ(73) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ പിള്ള. മക്കൾ:ഉദയകുമാർ,ഉഷകുമാരി .മരുമക്കൾ: ശാന്തകുമാരി,അനിൽകുമാർ.