കാട്ടാക്കട:വെൺപകൽ കുഴിഞ്ഞാം വിള മേലേ പുത്തൻ വീട്ടിൽ പരേതനായ ഗോപാലനാശാന്റെ ഭാര്യ പി.പൊന്നമ്മ(105) നിര്യാതയായി മക്കൾ:തങ്കം,രത്നം,കോമളം,രാജം,രമണി.മരുമക്കൾ:ദിവാകരൻ,നാഗരാജൻ,തങ്കപ്പൻ,അശോകൻ,മുരുകൻ.