പാപ്പനംകോട്:സത്യൻ നഗർ പടർന്ന പ്ളാവിള വീട്ടിൽ പരമേശ്വരൻ(ഫിലിപ്പ് , 95) നിര്യാതനായി.
ഭാര്യ, പരേതയായ തപസി.മക്കൾ: സരസ്വതി,കാർത്തികേയൻ, രുഗ്മിണി,
മരുമക്കൾ : രാജു,ജോസ്ഫിൻ മേരി,ബിസിൽദാസ് .