വിതുര: വിതുര ലക്ഷ്മി നിവാസിൽ കെ.ബാലക്കുറുപ്പ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: സരോജ. മക്കൾ: ബിൻസു (ഗവ വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്), ധന്യ (ഗവ.യു.പി.എസ് വിതുര), ബബിത (ഡേറ്റാഅനലിസ്റ്റ് സിംഗപ്പൂർ). മരുമക്കൾ: വിജയകുമാർ (റിട്ട.എസ്.ഡി.ഇ. ബി.എസ്.എൻ.എൽ), പരേതനായ ഡോ.ജയറാം, ദിനേശ്കുമാർ (സ്റ്റാൻഡേർഡ്ചാർട്ടേഡ് ബാങ്ക് സിംഗപ്പൂർ).