വിതുര:കൊപ്പം കോട്ടിയത്തറ ബംഗ്ലാവിൽ പരേതനായ എൻ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജെ.രുദ്രായണിഅമ്മ (98) നിര്യാതയായി. മക്കൾ: അംബിക, ശാന്തമ്മ, സുകുമാരിഅമ്മ, വി.ബി.രമേശ്കുമാർ, പരേതനായ ബി.വിജയകുമാർ. മരുമക്കൾ: കരകുളംകൃഷ്ണപിള്ള (മുൻ ഡി.സി.സിപ്രസിഡൻറ്), പത്മകുമാരി, ഷീല, പരേതനായ എൻ.രവീന്ദ്രൻനായർ, പി.പരമേശ്വരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.