gomathy-amma

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിള വിജയഭവനിൽ പരേതനായ വേലായുധക്കുറുപ്പിന്റെ ഭാര്യ ഗോമതി അമ്മ (90) നിര്യാതയായി. മക്കൾ : വിജയകുമാരി, വത്സല, പരേതനായ വേണുഗോപാൽ,വിജയകുമാർ, വിജയലക്ഷ്മി, വിജയപ്രിയ, വിജയശ്രീ. മരുമക്കൾ : പരേതനായ മാധവൻ നായർ,ബേബി, സുമ ,ശശിധരൻ പിള്ള, ബാബു, വിക്രമൻ നായർ. സംസ്ക്കാരം ശനിയാഴ്ച രാവിലെ. 8.30.ന്.

ഫോട്ടോ

ഗോമതി അമ്മ