കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്.വുമൺ സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ്/സോഷ്യൽ വർക്ക്/സോഷ്യോളജ/സൈക്കോളജി തുടങ്ങി ഏതെങ്കിലും വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.