കള്ളിക്കാട്:കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ ബഡ്സ് പുനരധിവാസ കേന്ദ്രത്തിൽ കുട്ടികൾക്ക് ഫിസിയോതെറാപ്പി നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുകളും ഫോട്ടോയും പരിചയ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11.30ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.