വർക്കല: മുത്താന ലക്ഷ്മി സദനത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കമല (88) നിര്യാതയായി. മക്കൾ: ജ്ഞാനപ്രകാശ് , രാജേന്ദ്രൻ, പ്രസന്നവദനൻ. മരുമക്കൾ: ലത, അനിത, സുജ. സഞ്ചയനം: 23ന് രാവിലെ 8.30ന്