ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേന നടത്തിയ ഗാർഡ്ഓഫ് ഓണർ