g


കിളിമാനൂർ: കേശവപുരം സിന്ധുവിലാസത്തിൽ ഗോമതി(73)നിര്യാതയായി. ഭർത്താവ്: പരേതനായ വിദ്യാധരൻ. മക്കൾ: സിന്ധു, ബിനു. മരുമകൻ: ലാൽ. സഞ്ചയനം : ചൊവ്വാഴ്ച 9ന്‌