r

എറണാകുളം : ടി.ഡി. റോഡിൽ തെക്കേമുണ്ടശ്ശേരി പറമ്പിൽ എൻ.വി.രാധാകൃഷ്ണ പൈ (75) നിര്യാതനായി. എറണാകുളം മാർക്കറ്റിലെ പൈ ഡ്രഗ് ഹൗസ് മുൻ പാർട്ണർ ആയിരുന്നു. ഭൗതികദേഹം പരേതന്റെ സമ്മതപത്രപ്രകാരം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ദാനം ചെയ്തു. ഭാര്യ : പാലയ്ക്കാപറമ്പ് എൻ.രതീദേവി