m

കരിങ്കുളം : ഭരണിയം വഴിമുക്ക് കൃഷ്ണഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ മാധവി അമ്മ (95) നിര്യാതയായി. മക്കൾ: ശ്രീകുമാരി അമ്മ, ഗോപിനാഥൻനായർ, പ്രസന്നകുമാരി, ലളിതാംബിക, ശ്രീകല, ശ്രീലത, പരേതൻ മോഹനകുമാർ. മരുമക്കൾ: സുമംഗലാദേവി, ഗോപകുമാരൻനായർ, രവീന്ദ്രൻ നായർ,സീത, ശ്രീകുമാർ, ഗോപകുമാർ, മാധവൻ നായർ (പരേതൻ).