വിതുര:മേമല തേമല കെ.വി.എൽ.പി എസിന്റെയും വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ചും എലിപ്പനി നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.