2

ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ. മുമ്പ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചിരുന്ന റഷ്യൻ നിർമ്മിത മിൽ എം.ഐ-8 ഹെലികോപ്റ്റർ ശംഖുമുഖം പാർക്ക് ഏരിയായിൽ പ്രദർശനത്തിനായി സ്ഥാപിച്ചിട്ടുള്ളതായി സമീപത്തായി കാണാം