കാട്ടാക്കട : പൂവച്ചൽ അനക്കോട് പാർവതി ഭവനിൽ ശാരദ (82) നിര്യാതയായി.ഭർത്താവ് പരേതനായ രാമകൃഷ്ണൻ ആശാരി
മക്കൾ:വിജയചന്ദ്രൻ ആശാരി,ഗീത,വിമല.മരുമക്കൾ:
സുനിത,മുരളീധരൻ,സുരേന്ദ്രൻ.സഞ്ചയനം:26 ന്.