വെള്ളനാട്:കടുക്കാമൂട് ഉമ്മൻചാണ്ടി സ്നേഹ സ്‌പർശം കൈത്താങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്‌മരണ യോഗത്തിൽ അനുമോദനം,ആദരിക്കൽ,ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ നടത്തി. കടുക്കമൂട് മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ഉദയകുമാർ,എസ്.വി.ഗോപകുമാർ, എസ്.ഇന്ദുലേഖ,ജോതിഷ് കുമാർ,കുറ്റിച്ചൽ സുനിൽ,വെള്ളനാട് കൃഷണൻകുട്ടി,പുഷ്പകുമാർ,ടി.ക്രിസ്തുദാസ്,സുകുമാരൻ,ഡേവിഡ് സെൽവരാജ്,ടി.വിജയൻ, ഷീജാജോൺ,സുമംറ്റീച്ചർ,ഹയറിൻപുഷ്പം എന്നിവർ സംസാരിച്ചു.