തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി സൗത്ത് ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ ഭവനങ്ങളിൽ വനിതാ സംഘം നടത്തിവരുന്ന കുടുംബ ഐശ്വര്യ പ്രാർത്ഥന ഇന്ന് ഉച്ചയ്ക്ക് 2.30ന് എസ്.ആർ.സാജുവിന്റെയും വനിതാ സംഘം കമ്മിറ്റിയംഗം ബി.എൽ.ലൈജുവിന്റെയും വീടായ വെഞ്ചാവോട് ശ്രീനഗർ (സി 55) വയലേത്ത് പുരക്കലിൽ വച്ച് നടക്കുമെന്ന് പ്രസിഡന്റ് ഉദയകുമാരി, സെക്രട്ടറി സനൽകുമാർ എന്നിവർ അറിയിച്ചു.