വെള്ളനാട്: വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ നമസ്തെ വിങ്സ്ടു ഫ്ലൈ പൂജപ്പുരയിൽ നടത്തുന്ന എൻട്രി ഹോം ഫോർ ഗേൾസിലേയ്ക്ക് 50 വയസിന് താഴെയുള്ള വനിതാ സെക്യൂരിറ്റിയുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ നാളെ രാവിലെ 11.30ന് പൂജപ്പുരയിലെ വനിതാ ശിശുവികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 7902677853.