മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹൃദയാഞ്ജലി അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം ഡോ.ശശി തരൂർ എം.പി നിർവഹിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി എന്നിവർ സമീപം