തിരുവനന്തപുരം: പേരൂർക്കട സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികളായ 13 പേരെയും എതിരില്ലാതെ തിരഞ്ഞെടുത്തു. അഡ്വ.എം.ജി.മീനാംബിക പ്രസിഡന്റാകും. ദിനേഷ് കുമാർ.ആർ,മോഹനചന്ദ്രൻ നായർ.കെ.ജി,അഡ്വ.ശാന്തകുമാർ.വി, അനിൽകുമാർ.പി.എസ്,എസ്.ബാലചന്ദ്രൻ,പ്രകാശ്.പി.കെ,അഡ്വ.അമൽ.ആർ,അനൂപ് വിൽസൺ,മോഹനചന്ദ്രൻ.സി,വിജിലാൽ.വി.എസ്,നിജാമോൾ.എൻ, ഡോ.ദീപ.എസ്.ലാൽ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.