കരമന: കീഴാറന്നൂർ 'യോഗീശ്വരാലയത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ എം.ഓമന (76, പാട്ടു വിളാകത്തുവീട്, കമലേശ്വരം) നിര്യാതയായി.മക്കൾ:വി. ജയചന്ദ്രൻ,ഒ. ജയ,ഒ. ജയശ്രീ,വി. ജയകുമാർ.
മരുമക്കൾ:ഗീത,പരേതനായ രാജൻ.രാധാകൃഷ്ണൻ (വിമുക്ത ഭടൻ )
മഞ്ജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.