mahes

കോവളം : വെങ്ങാനൂർ രേവതി ഭവനിൽ പ്രഭാകരൻ നായരുടെ ഭാര്യ മഹേശ്വരി അമ്മ (70) നിര്യാതയായി.

മക്കൾ: ശിവപ്രസാദ് പി; ശ്യാമപ്രസാദ് പി(കേരള പൊലീസ്) ,ശരത് പ്രസാദ് എം പി . മരുമകൾ: സംഗീത എസ്. ആർ (കെ എസ് എഫ് ഇ)

സഞ്ചയനം ഞായർ രാവിലെ 8 ന്.