babu

ഊരൂട്ടമ്പലം: ഊരൂട്ടമ്പലം വേലിക്കോട് അയണിയറത്തലക്കലിൽ എസ് .ബാബു (49) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അതുല്യ ബാബു, ആതിര ബാബു സഞ്ചയനം : ചൊവ്വ രാവിലെ 8 മണി .