നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്ന വനിതാ പ്രവർത്തകരെ പൊലീസ് തടയുന്നു