മലയിൻകീഴ് : തച്ചോട്ടുകുന്ന് ഗിരിജാ നിവാസിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ ലീലാമ്മ(88)നിര്യാതയായി.മകൾ : ഗിരിജാദേവി.മരുമകൻ : സോമശേഖരൻനായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.