മലയിൻകീഴ് : വിളപ്പിൽശാല വാഴവിളാകത്ത് അശ്വതി ഭവനിൽ തങ്കപ്പൻപിള്ള(84)നിര്യാതനായി.ഭാര്യ : വസന്തഅമ്മ.മക്കൾ: ശ്രീകല, അനിൽകുമാർ,പരേതനായ ഗോപകുമാർ.മരുമക്കൾ : പ്രദീപ് പിള്ള,ഷീജ, ബിജിത.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.