ചിറയിൻകീഴ്: ചിറയിൻകീഴ് എ.എം.എ.എസ്.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സദസിൽ ശ്രീകണ്ഠൻ കരിക്കകത്തിന്റെ 'രുഗ്മിണി ചരിതം' എന്ന കഥ രാജചന്ദ്രൻ അവതരിപ്പിച്ചു.ഭാഗി അശോകൻ മോഡറേറ്ററായ ചർച്ചയിൽ ശ്രീകണ്ഠൻ കരിക്കകം,വിജയൻ പുരവൂർ,സൂര്യ ദാസ്,അഡ്വ.എ.ബാബു ചിറയിൻകീഴ്,ചാന്നാങ്കര സലിം,ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.