photo

പാലോട്.. മണ്ണാർക്കോണം ഐ എസ് ആർ ഒ ജംഗ്ഷൻ ഗാന്ധിമതിഭവനിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ കാന്തിമതി(85) നിര്യാതയായി. മക്കൾ.. എസ് പ്രകാശൻ, എസ് അശോകൻ,എസ് ഹരിദാസ്,എസ് പ്രശാന്തൻ, കെ ഷീല, പരേതയായ കെ ശ്രീലത.

മരുമക്കൾ.. ഷീജ, ബിന്ദു , ബിന്ദു,ധന്യ,ബാബു, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.