ആറ്റിങ്ങൽ:രാധാമണി ടീച്ചർ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം 24ന് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓരോ കുട്ടികൾക്ക് വീതം പങ്കെടുക്കാം.രജിസ്ട്രേഷൻ രാവിലെ 9ന്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും.