ആറ്റിങ്ങൽ:ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ബിടെക് ലാറ്ററൽ എൻട്രി അലോട്ട്മെന്റിനുശേഷം ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവ് വരാൻ സാദ്ധ്യതയുള്ള സീറ്റുകളിലേക്ക് പോളിടെക്‌നിക് ഡിപ്ലോമ /ബി.എസ്.സി / ഡി വോക് കോഴ്സുകളിൽ ഏതെങ്കിലും പാസായവർ 31 വരെ www.ceattingal.ac.in സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.ഫോൺ:9846934601,9446700417.