1

പൂവാർ: റ്റി.ബി ജംഗ്ഷൻ

കിണറുവെട്ടിയ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ വാസന്തി(78) നിര്യാതയായി. മക്കൾ: ശ്രീകുമാരി,ശാന്തി,കലാദേവി.

മരുമക്കൾ: പരേതനായ സുരേഷ്, മുരുകൻ, ജയൻ. സഞ്ചയനം വ്യാഴാഴ്ച

രാവിലെ 8.30 ന്.

ഫോട്ടോ: വാസന്തി.