കാലടി : വിലിയറ താണിയറ വീട്ടിൽ (കെ.എസ്.ആർ എ. കെ- 19) അപ്പുക്കുട്ടൻ നായരുടെ മകൻ ദീപു എ.ആർ (39) നിര്യാതനായി. ഭാര്യ: രമ്യ ആർ.എൽ. മകൻ: അർജുൻ ഡി.ആർ.
സഹോദരൻ രാജീവ് എ.ആർ. സംസ്കാരം: ഇന്ന്.