കടയ്ക്കാവൂർ : വിജയാലയത്തിൽ പവിത്രൻ (88,റിട്ട .എച്ച്. സി.പി. ഡബ്ല്യൂ. ഡി.തിരുവനന്തപുരം )നിര്യാതനായി. ഭാര്യ പരേതയായ വി. വിജയമ്മ (റിട്ട .സി. എ. ഡി. വൈ. എസ്. പി. ഓഫീസ്, ആറ്റിങ്ങൽ )മക്കൾ :സി. പി. ജോയി, സി. പി. ബിജു മരുമക്കൾ :ഷീല. എൽ, പ്രീയദർശിനി. വി. മരണാനന്തര ചടങ്ങ് ഓഗസ്റ്റ് ഏഴ് ബുധനാഴ്ച രാവിലെ 11 മണിക്ക്.
--